Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

എസ്.സി.ഇ.ആർ.ടി കേരളയിൽ ഒഴിവുള്ള ക്ലർക്ക്, ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ക്ലർക്ക്/ സീനിയർ ക്ലർക്ക്/ ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ള ജീവനക്കാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് (വി.എച്ച്.എസ്.ഇ., ഹയർ സെക്കൻഡറി വിഭാഗം) എന്നിവർക്ക് മുൻഗണന. അപേക്ഷകൾ വകുപ്പ് മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ഒക്ടോബർ 27ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 4374/2026

date