Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് കൊടുവള്ളി അഡീഷണൽ ഐ. സി. ഡി. എസി. ലെ ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ എട്ട് അങ്കണവാടി കെട്ടിടങ്ങളിൽ ബേബി ഫ്രണ്ട്ലി പെയിന്റിങ് ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾ കൊടുവള്ളി അഡീഷണൽ ഐ. സി. ഡി. എസ്. ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ എഴിന് ഉച്ചയ്ക്ക് ഒന്ന് വരെ.
ഫോൺ: 0 4 9 5 2 2 8 1 0 4 4
date
- Log in to post comments