Skip to main content

സ്യൂട്ട് കോണ്‍ഫ്രന്‍സ്

ഒക്ടോബര്‍ മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 31 ന്  ഉച്ചയ്ക്ക് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍ എതിര്‍ കക്ഷിയായിട്ടുള്ള കേസുകളുടെ വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ തയ്യാറാക്കി ഒക്ടോബര്‍ 29 നകം  suitcellmalappuram@gmail.com എന്ന ഇമെയില്‍ വഴി ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

date