Post Category
ദര്ഘാസ് ക്ഷണിച്ചു
മലപ്പുറം ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയില് പ്രവേശിപ്പിക്കപ്പെടുന്ന ഗര്ഭിണികള്ക്കും അമ്മമാര്ക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായി പുനര് ദര്ഘാസുകള് ക്ഷണിച്ചു. 2026 നവംബര് ഒന്നു മുതല് 2027 ഒക്ടോബര് 31 വരെയുള്ള ഒരു വര്ഷത്തെ കരാര് അടിസ്ഥാനത്തിലാണ് വിതരണം നടത്തേണ്ടത്.
നിശ്ചിത മാതൃകയിലുള്ള ദര്ഘാസ് ഫോമുകള് ഒക്ടോബര് 28-ന് രാവിലെ 11 വരെ ആശുപത്രി ഓഫീസില് ലഭിക്കും. പൂരിപ്പിച്ച മുദ്രവെച്ച ദര്ഘാസ് ഒക്ടോബര് 28 ഉച്ചയ്ക്ക് രണ്ടിനകം ഓഫീസില് ലഭ്യമാക്കണം. ഫോണ്- 0483-2734866.
date
- Log in to post comments