Skip to main content

താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 

എറണാകുളം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2027-29 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സെലക്ട് ലിസ്റ്റ് പരിശോധിക്കാം.

ലിസ്റ്റ് സംബന്ധിച്ച പരാതികൾ  നവംബർ 18നകം വെബ്‌സൈറ്റിലെ അപ്പീൽ ബട്ടൺ മുഖേനയോ ബന്ധപ്പെട്ട ഓഫീസിൽ നേരിട്ടെത്തിയോ സമർപ്പിക്കണം. ഫോൺ: 0484 2422458.
 

date