Post Category
കുന്ദമംഗലം നിയോജകമണ്ഡലത്തിന് കെ.എസ്.ആര്‍.ടി.സി. ബസ്: ധാരണാപത്രം കൈമാറി
കുന്ദമംഗലം നിയോജകമണ്ഡലത്തിന്റെ വികസനത്തിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി. ബസ് വാങ്ങുന്നതിനുള്ള ഔദ്യോഗിക ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ഇതിനായി അനുവദിക്കാനാണ് ധാരണയായത്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ എന്നിവർ സന്നിഹിതരായി.
മണ്ഡലത്തിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
date
- Log in to post comments