Post Category
താല്‍കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 2027-2029 കാലയളവിലേക്കുള്ള താല്‍കാലിക സെലക്ട് ലിസ്റ്റ് eemployment.kerala.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ലിസറ്റു സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ ഈ സൈറ്റ് മുഖാന്തിരമോ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നേരിട്ടോ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 18 വരെ പരാതി നല്‍കണം.ഫോണ്‍ 04868272262
date
- Log in to post comments