Skip to main content

അഭിമുഖം

ഇടുക്കി ഐ.ടി.ഡി.പി യുടെ കീഴില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഒഴിവുള്ള പ്ലംബര്‍ വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.  വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 27 ചൊവ്വാഴ്ച രാവിലെ 11ന്് നാടുകാണി ഐ.ടി.ഐ യില്‍ വച്ച് നടത്തും. ബന്ധപ്പെട്ട വിഭാഗത്തില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍: 9895669568, 04862 259045

date