Skip to main content

ദേവസ്വം പട്ടയ വിചാരണ മാറ്റി

ദേവസ്വം പട്ടയവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 19ന് നടത്താനിരുന്ന വിചാരണ നവംബര്‍ 23ലേക്ക് മാറ്റിവെച്ചു. ബന്ധപ്പെട്ട കക്ഷികള്‍ രേഖകള്‍ സഹിതം അന്നേദിവസം രാവിലെ 10.30ന് പാലക്കാട് ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം.

date