Skip to main content

തൊഴിൽ അവസരങ്ങൾ: താൽക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

കൊയിലാണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 2027-29 വർഷങ്ങളിൽ ലഭിക്കാൻ സാധ്യതയുള്ള വിവിധ തൊഴിൽ അവസരങ്ങളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. 

ലിസ്റ്റുകൾ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഉദ്യോഗാർഥികൾക്ക് കൊയിലാണ്ടി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായോ വെബ്‌സൈറ്റ് സന്ദർശിച്ചോ ലിസ്റ്റ് പരിശോധിക്കാം.

ലിസ്റ്റ് സംബന്ധിച്ച പരാതികൾ/അപ്പീലുകൾ നവംബർ 18 നകം സമർപ്പിക്കണം.

date