Skip to main content

പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു 

 

കുട്ടനാട് നിയോജക മണ്ഡലത്തിലെ ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 23 മുതൽ 31 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

date