Post Category
ജനകീയാസൂത്രണം 30-ാം വാര്‍ഷികം: സംവാദം 29ന്
ജനകീയാസൂത്രണത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഒക്ടോബര്‍ 29ന് രാവിലെ 10ന് ജനകീയ സംവാദം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സംവാദത്തിന് മുന്‍ ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക് നേതൃത്വം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും ജനകീയ ആസൂത്രണ പ്രവര്‍ത്തകരും പങ്കെടുക്കും.
date
- Log in to post comments