Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്‍സ്യൂമര്‍ഫെഡിന്റെ പാലക്കാട് റീജിയണല്‍ ഓഫീസിന് കീഴിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് നവംബര്‍ മാസത്തെ വില്‍പ്പനയ്ക്ക് ആവശ്യമായ പലചരക്ക്, കോസ്‌മെറ്റിക്‌സ്, സ്റ്റേഷനറി, ഹൗസ് ഹോള്‍ഡ്, പച്ചക്കറികള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വിതരണക്കാര്‍ വിലവിവരവും സാമ്പിളുകളും അടങ്ങിയ ക്വട്ടേഷനുമായി ഒക്ടോബര്‍ 28ന് രാവിലെ 11ന് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ ഓഫീസില്‍ നടക്കുന്ന റീജിയണല്‍ പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0491 2500189.
date
- Log in to post comments