Post Category
ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) രണ്ടാംഘട്ട അഭിമുഖം
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് - എല്‍.പി.എസ്, കാറ്റഗറി നമ്പര്‍: 113/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ഒക്ടോബര്‍ 30ന് തൃശൂര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. പ്രൊഫൈല്‍, എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ പ്രൊഫൈലില്‍ ലഭ്യമായ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, അസല്‍ രേഖകള്‍, ഇന്റര്‍വ്യൂ മെമ്മോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം.
date
- Log in to post comments