Skip to main content

ഭരണാനുമതി ലഭിച്ചു

കെ രാധാകൃഷ്ണന്‍ എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 8 ലക്ഷം രൂപ വിനിയോഗിച്ച് തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ഒകരകോട് ഉന്നതിയില്‍ റോഡ് നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.

date