Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2960008.
date
- Log in to post comments