Post Category
ക്വട്ടേഷന്‍
കൊല്ലം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2020 ന് ശേഷം രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് പെര്‍മിറ്റുള്ള 7 സീറ്റ് കപ്പാസിറ്റിയുള്ള ഒരു എ സി കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 27 ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ ശുചിത്വ. ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2791910.
date
- Log in to post comments