Skip to main content

ഫാർമസിസ്റ്റ് നിയമനം 

 

തൃക്കുന്നപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് വാർഷിക കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള  ഇൻറർവ്യൂ ഒക്ടോബർ 29 രാവിലെ 10.30 മുതൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് എത്തണം. ഫോൺ: 0479 2413890.

date