Post Category
തീയതി നീട്ടി
നവംബർ 28 മുതൽ ഡിസംബർ 13 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ഒക്ടോബർ 27 വരെ നീട്ടി. പരീക്ഷ ഫീസ് ഒക്ടോബർ 27 വരെ പിഴയില്ലാതെയും ഒക്ടോബർ 28 മുതൽ ഒക്ടോബർ 30 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ) അടയ്ക്കാം.
പി.എൻ.എക്‌സ്. 4421/2026
date
- Log in to post comments