Skip to main content

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 29,30 തീയതികളില്‍

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 29,30 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 27 ന് വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ http://keralotsavam.com/register  ലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. ഫോട്ടോ, ആധാര്‍, എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. മത്സരാര്‍ത്ഥികള്‍ക്ക് ക്ലബ്ബുകളുടെ പേരിലും വ്യക്തിപരമായും മത്സരിക്കാന്‍ അവസരമുണ്ട്. 2026 ആഗസ്റ്റ് 17 ന് 15 വയസ് തികഞ്ഞവര്‍ക്കും 40 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9496762655.

date