Skip to main content

കേരളോത്സവം: ആലോചന യോഗം 24 ന്

കുളനട ഗ്രാമപഞ്ചായത്തില്‍ 2026 വര്‍ഷത്തെ കേരളോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 24 വൈകിട്ട് മൂന്നിന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date