Post Category
ആർ.ടി.എ യോഗം
റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം നവംബർ 18നു രാവിലെ 11ന് കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടക്കും. പരിഗണിക്കേണ്ട അപേക്ഷകൾ നവംബർ രണ്ടിന് വൈകുന്നേരം അഞ്ചിനു മുൻപ് കോട്ടയം ആർ.ടി. ഓഫീസിൽ നൽകണം.
date
- Log in to post comments