Post Category
*ഗൃഹശ്രീ ഭവന പദ്ധതി: ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം*
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വഴി ദുർബല/ താഴ്ന്ന വരുമാനക്കാർക്ക് ഭവന നിർമ്മാണത്തിന് സർക്കാർ ധനസഹായമായി മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകുന്ന "ഗൃഹശ്രീ ഭവന പദ്ധതി" 2026-27 സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബോർഡിന്റെ kshbonline.com എന്ന വെബ്സൈറ്റ് മുഖേന നവംബർ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി തൃശ്ശൂർ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487-2360849, ഇമെയിൽ: eetsr@kshb.in.
date
- Log in to post comments