Skip to main content

ജില്ലാ എക്സൈസ് കലാകായികമേള ഓക്ടോബർ 24 ന്

 

ഇരുപത്തിരണ്ടാമത് കോഴിക്കോട് ജില്ലാ എക്സൈസ് കലാകായികമേള ഒക്ടോബർ 24 ന് ഈസ്റ്റ്‌ ഹിൽ ഗവ.ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടക്കും.  

കലാകായികമേളയുടെ ഉദ്ഘാടനം  അഡ്വ. കെ. ജയന്ത് എം. എൽ. എ. നിർവഹിക്കും.  ചടങ്ങിൽ ഉത്തരമേഖലാ ജോയിൻറ് എക്സൈസ് കമ്മീഷണർ വൈ. ഷിബു  അധ്യക്ഷതവഹിക്കും.

date