Post Category
ഡെപ്യൂട്ടേഷൻ: അപേക്ഷ തീയതി നീട്ടി
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിലെ യു. ഡി. ക്ലാർക്ക് തസ്തികയിൽ (35600-75400) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 28 വൈകിട്ട് അഞ്ച് വരെ നീട്ടി. സർക്കാർ / അർധസർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാർക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
പി.എൻ.എക്‌സ്. 4436/2026
date
- Log in to post comments