Post Category
എൽ.ബി.എസ്. സപ്ലിമെന്ററി : അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ 2017 സ്‌കീമിലുള്ള ഡി.സി.എ.(എസ്), ഡി.സി.എ. ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ നവംബർ ഒമ്പത് മുതൽ അതത് സെന്ററുകളിൽ സമർപ്പിക്കാം. അവസാന തീയതി നവംബർ 24. വിവരങ്ങൾക്ക്: 0471-2560333.
പി.എൻ.എക്‌സ്. 4437/2026
date
- Log in to post comments