Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

പെരിന്തല്‍മണ്ണ പി.ടി.എം. ഗവണ്‍മെന്റ് കോളേജില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത 2020-2021 അധ്യയന വര്‍ഷത്തെ ഡിഗ്രി, പി.ജി. വിഭാഗം വിദ്യാര്‍ഥികളും, 2021-2022 അധ്യയന വര്‍ഷത്തെ പി.ജി.  വിദ്യാര്‍ഥികളും ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 04933227370.

date