Post Category
വാക് ഇൻ ഇന്റർവ്യൂ 27ന്
നെയ്യാർ ഡാം അക്വാറിയത്തിൽ ലേബറർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 27 രാവിലെ 10.30ന് നടത്തും. ഏഴാം ക്ലാസ് പാസായവരും 25നും 45നും മദ്ധ്യേ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊല്ലം നീണ്ടകരയിലുള്ള അഡാക്കിന്റെ റീജിയണൽ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 7593333141
date
- Log in to post comments