Skip to main content

*ദർഘാസ് ക്ഷണിച്ചു*

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന ആർഎസ് ബിവൈ, ആർ ബി എസ് കെ, ജെ എസ് എസ് കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താകളായ രോഗികൾക്ക് ഡോക്ടർന്മാർ നിർദ്ദേശിക്കാറുള്ളതും ആശുപത്രിയിൽ ലഭ്യല്ലാതെ വന്നേക്കാവുന്ന   ടെസ്റ്റുകൾ കോൺട്രാക്റ്റ് വ്യവസ്ഥയിൽ ചെയ്ത് കൊടുക്കുന്നതിന് സ്ഥാപനങ്ങൾ, അംഗീകൃത ആശുപത്രി ലബോറട്ടറി, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഫോണ്‍-04935 240264

date