Post Category
താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2027-2029 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഓഫീസിൽ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in എന്ന സൈറ്റ് മുഖേനയോ ഉദ്യോഗാർഥികൾക്ക് സെലക്ട് ലിസ്റ്റ് പരിശോധിക്കാം. പരാതികൾ നവംബർ 18 നകം സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ട് എത്തിയോ നൽകാം. വിവരങ്ങൾക്ക്: 0471-2330756 ഇ-മെയിൽ peeotvpm.emp.lbr@kerala.gov.in .
പി.എൻ.എക്‌സ്. 4455/2026
date
- Log in to post comments