Skip to main content

പാർടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം): കൂടിക്കാഴ്ച ഒക്ടോബർ 28, 29, 30, നവംബർ 27 തീയതികളിൽ

 

കോഴിക്കോട് ജില്ലയിൽ, വിദ്യാഭ്യാസ വകുപ്പിൽ പാർടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം(കാറ്റഗറി നമ്പർ 635/2025) തസ്തികയുടെ കൂടിക്കാഴ്ച    ഒക്ടോബർ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട്  മേഖല ഓഫീസിൽ വെച്ചും നവംബർ 27 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും നടത്തുവാൻ  തീരുമാനിച്ചതായി കെ. പി. എസ്. സി. ജില്ലാ ഓഫീസർ അറിയിച്ചു.

date