Skip to main content

ജില്ലയിൽ മൂന്ന് ദിവസം മഞ്ഞ അലർട്ട്

ജില്ലയിൽ തിങ്കളാഴ്ച വരെ (ഒക്ടോബർ 26)  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മൂന്ന് ദിവസം മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
 

date