Skip to main content

മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ നിയമനം

കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ സൈക്യാട്രിസ്റ്റ് അംഗത്തിന്റെയും കോഴിക്കോട് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ മെഡിക്കൽ പ്രാക്ടീഷണർ അംഗത്തിന്റെയും നിയമനത്തിനായി യോഗ്യതയുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 10. വെബ്സൈറ്റ്: www.ksmha.org. ഫോൺ: 0471-2472866.

പി.എൻ.എക്‌സ്. 4460/2026

date