Skip to main content

*സ്പെഷ്യൽ സ്കൂൾ പാക്കേജ്: 26 വരെ അപേക്ഷിക്കാം*

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്ക് 2026-27 വർഷത്തെ സ്പെഷ്യൽ സ്കൂൾ പാക്കേജിന് ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ പുതുക്കിയിട്ടുള്ള സ്കൂളുകൾക്ക് www.ssportal.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം. ഫോണ്‍-04936 202593

 

date