Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ ഒഴുക്കൻ മൂല, വിവേകാനന്ദ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ഒക്ടോബർ 24) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
date
- Log in to post comments