Skip to main content

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 26 മുതൽ; 1081 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണം ഒക്ടോബർ 26 മുതൽ ആരംഭിക്കും. ഇതിനായി 1081 കോടി രൂപ അനുവദിച്ചു. ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ 119.46 കോടി രൂപയുമാണ് അനുവദിച്ചത്.

പി.എൻ.എക്‌സ്. 4476/2026

date