Skip to main content

ജൈവവൈവിധ്യ സംരക്ഷണ ചർച്ചാവേദി

 കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിന്‍റെ  (ഐ.സി.സി.എസ്.) ആഭിമുഖ്യത്തിൽ കാലാവസ്ഥാ പ്രതിരോധവും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തിൽ പങ്കാളിത്ത ചർച്ചാവേദി സംഘടിപ്പിച്ചു.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ  നേതൃത്വം നൽകി. ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, ശാസ്ത്രജ്ഞരായ ഡോ. കരുൺ ജോസ്, ഡോ. കെ.പി. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. കിടങ്ങൂർ, ആർപ്പൂക്കര, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഐ.സി.സി.എസിലെ ശാസ്ത്രജ്ഞരും  പങ്കെടുത്തു.

date