Skip to main content

ടെണ്ടർ ക്ഷണിച്ചു

ളാലം ഐ.സി.ഡി.എസ പ്രോജക്ട് ഓഫീസിന്‍റെ ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഒക്‌ടോബർ 27 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോൺ: 0482-2246980.

date