Post Category
ടെണ്ടർ ക്ഷണിച്ചു
വനിതാ സംരക്ഷണ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൺ സ്‌റ്റോപ്പ് സെന്ററിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. നവംബർ രണ്ട് ഉച്ചകഴിഞ്ഞു രണ്ടുവരെ ടെണ്ടറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കു കോട്ടയം കളക്‌ട്രേറ്റിലെ വനിതാ സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2300955.
date
- Log in to post comments