Skip to main content

അഭിമുഖം

പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നു.  ഏഴാം ക്ലാസ്സ് പാസ്സായവരും 18 വയസ്സ് പൂര്‍ത്തിയായവരുമായ ഉദ്യോഗാര്‍ഥികള്‍ നിന്നും വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 30 ന് രാവിലെ 10ന് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0471-2577465.

date