Post Category
തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., മൊബൈൽ ഫോൺ ടെക്‌നോളജി, ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ഫോൺ: 0471-2337450, 8590605271.
പി.എൻ.എക്‌സ്. 4484/2026
date
- Log in to post comments