Post Category
ഗതാഗത നിയന്ത്രണം
മേലാമുറി -പൂടൂര്‍ -കോട്ടായി റോഡില്‍ നടപ്പാത നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ മൂന്ന് മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments