Skip to main content

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

2026-27 അധ്യയന വര്‍ഷത്തിലെ പട്ടികജാതി, ജനറല്‍ വിഭാഗ വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫ്രഷ്/ റിന്യൂവല്‍ അപേക്ഷകള്‍  ഡിസംബര്‍ 31 വരെ ഈഗ്രാന്റ്സ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. ഫോണ്‍: 0474 2794996.
 

date