Post Category
*വനിതാ കമ്മീഷൻ മെഗാ അദാലത്ത്: വേദിയിൽ മാറ്റം*
കേരള വനിതാ കമ്മീഷൻ തൃശ്ശൂർ ടൗൺ ഹാളിൽ ഇന്ന് (ഒക്ടോബർ 27) രാവിലെ പത്ത് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഗാ അദാലത്തിന്റെ വേദി തൃശ്ശൂർ ജവഹർ ബാലഭവനിലേക്ക് മാറ്റി.
date
- Log in to post comments