Post Category
68-ാമത് സംസ്ഥാന സ്കൂൾ കായികമേള വേദിയിൽ നാളെ(26.10.2026)
* എൻ ഐ ടി: ഇൻക്ലൂസീവ് വിഭാഗത്തിൽ ഫുട്ബോൾ, അത്ലെറ്റിക്സ്
* എം ഇ എസ് രാജ റെസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം: ഇൻക്ലൂസീവ് ബോക്സ്ബോൾ, ഇൻക്ലൂസീവ് ക്രിക്കറ്റ്
* കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ: ഇൻക്ലൂസീവ് ക്രിക്കറ്റ്
* ദയാപുരം റെസിഡൻഷ്യൽ സ്കൂൾ: ഇൻക്ലൂസീവ് ഹാൻഡ്ബോൾ
* സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം ദേവഗിരി: ഇൻക്ലൂസീവ് ബാഡ്മിന്റൺ
* പി ടി എം എച്ച് എസ് എസ് കോടിയത്തൂർ: വുഷു, സോഫ്റ്റ്ബോൾ
* പി ടി എം എച്ച് എസ് എസ് കോടിയത്തൂർ(വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ സ്റ്റേഡിയം): ബേസ്ബോൾ, ബോൾ ബാറ്റ്മിന്റൺ
* സെന്റ് സേവിയേഴ്സ് യു പി സ്കൂൾ പെരുവയൽ: നെറ്റ്ബോൾ, ത്രോബോൾ
* സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ പാറോപ്പടി: ബാസ്കറ്റ്ബോൾ
* പ്രസന്റേഷൻ എച്ച് എസ് എസ് ചേവായൂർ: ബാസ്കറ്റ്ബോൾ
date
- Log in to post comments