Skip to main content

ഭരണാനുമതി ലഭിച്ചു

കെ രാധാകൃഷ്ണന്‍ എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്നും 43 ലക്ഷം രൂപ വിനിയോഗിച്ച് നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ അത്തിക്കേട് ഗവ. യു.പി സ്‌കൂളില്‍ ക്ലാസ് റൂം നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.

date