Skip to main content

സംസ്ഥാന സ്‌കൂള്‍ കായിക മേള; ഉച്ചവരെ നടന്ന മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ (ഇവന്റ്, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)

 

3000 മീറ്റര്‍ സീനിയര്‍ ബോയ്‌സ് 
ഒന്നാം സ്ഥാനം: വൈഷ്ണവ് പി- മലപ്പുറം(9.02.35) 
രണ്ടാം സ്ഥാനം: അരുള്‍ സിവി- പാലക്കാട് (9.05.84)
മൂന്നാം സ്ഥാനം അമീന്‍ കെ സി- മലപ്പുറം (9.06.92)

3000 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ്
ആരോമല്‍ കെ എസ്- പാലക്കാട് (9.11.77)
ആദിത്യന്‍സൈനു- മലപ്പുറം (9.13.18)
റോഷന്‍ കെ- എറണാകുളം (9.15.31)

3000 മീറ്റര്‍ സീനിയര്‍ ഗേള്‍സ്
അക്ഷയ ജി- പാലക്കാട് (10.58.64)
മേരി സാന്ദ്ര എബി- എറണാകുളം (11.11.57)
ശ്രിയ സി എസ്- പാലക്കാട് (11.19.66)

3000 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ്
ലയനകൃഷ്ണ ആര്‍- പാലക്കാട് (10.43.08)
അര്‍ച്ചന എസ്- പാലക്കാട് (10.50.83)
എനിയ എം- പാലക്കാട് (11.02.52)

1000 കിലോഗ്രാം ഡിസ്‌കസ് ത്രോ സീനിയര്‍ ഗേള്‍സ് 
സോന മോഹന്‍ ടി- കാസര്‍ഗോഡ് (41.63)
തുഷാര ടി വി- മലപ്പുറം (33.36) 
ദിയ കൃഷ്ണന്‍ ഇ കെ- മലപ്പുറം (28.19)

1500 കിലോഗ്രാം ഡിസ്‌കസ് ത്രോ ജൂനിയര്‍ ബോയ്‌സ് 
മൊഹമ്മദ് ഫഹദ് വി- മലപ്പുറം (42.35) 
ഋതുവേദ് എവി- കാസര്‍ഗോഡ് (41.13) 
ജെസിന്‍ ജോഷി- തൃശൂര്‍ (37.25)

date