Skip to main content

സെലക്ട് ലിസ്റ്റ്

തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 2027-29 കാലയളവിലേക്കുള്ള താത്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 18 വരെ കാർഡുമായി ഓഫീസിൽ നേരിട്ടെത്തിയോ www.eemployment.kerala.gov.in വെബ്സൈറ്റ് മുഖേനയോ പരിശോധിക്കാം. പരാതികളുണ്ടെങ്കിൽ നവംബർ 17നകം സൈറ്റിലെ അപ്പീൽ മെനു മുഖേനയോ ഓഫീസിൽ നേരിട്ടോ നൽകാം. വിവരങ്ങൾക്ക്: 0471-2462654, seetvpm.emp.lbr@kerala.gov.in.

പി.എൻ.എക്‌സ്. 4510/2026

date