Skip to main content

ഹോമിയോ ക്ലാസ് 11 മുതല്‍

തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ 2017 -18 വര്‍ഷത്തെ സി.സി.പി (ഹോമിയോ) കോഴ്‌സിന്റെ ക്ലാസ് 11ന് രാവിലെ 10 മണിക്ക് ആരംഭിക്കും.  വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം എത്തണം.

പി.എന്‍.എക്‌സ്.5241/17

date