Post Category
സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാരുടെ ഭാര്യമാർക്കും മക്കൾക്കും പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിനായി അപേക്ഷിക്കാം.മറ്റ് ബോണസുകളോ സ്കോളർഷിപ്പുകളോ ലഭിക്കാത്തവർക്കും, ഫുൾ ടൈം തൊഴിലധിഷ്ഠിത/പ്രൊഫഷണൽ/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്നവർക്കുമാണ് അപേക്ഷിക്കാൻ അർഹത. അപേക്ഷകൾ www.serviceonline.gov.in ൽ നൽകാം. അവസാന തീയതി നവംബർ 21.
ഫോൺ : 0484 2422239.
date
- Log in to post comments